‘ഏഴ് കോടി രൂപയുടെ നിരോധിത നോട്ട് നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ചു’ ബിജെപി എംഎല്‍എയുടെ അമ്മാവനെ വധിച്ചതിന്റെ കാരണം വെളിപ്പെടുത്തി മാവോയിസ്റ്റുകള്‍
ഔറംഗാബാദ്: ബീഹാറില്‍ ബിജെപി എംഎല്‍എ രാജന് കുമാര്‍ സിങ്ങിന്റെ വീടാക്രമിച്ച് അദ്ദേഹത്തിന്റെ അമ്മാവനെ കൊലപ്പെടുത്തിയതില്‍ വിശദീകരണവുമായി മാവോയിസ്റ്റുകള്‍ രംഗത്ത്. നോട്ടുനിരോധനത്തിന്റെ സമയത്ത് പണം വാങ്ങി പറ്റിച്ചതിനാണെന്ന് മാവോയിസ്റ്റുകള്‍ ...