ആദിവാസി കോളനികളില്‍ ലഘുരേഖ വിതരണം ചെയ്തു; കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റ് നേതാവ് രൂപേഷ് നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്
കോഴിക്കോട്: വിലങ്ങാട്, വായാട് ആദിവാസി കോളനികളില്‍ ലഘുരേഖ വിതരണം ചെയ്ത് സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്തുവെന്ന കേസില്‍, കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റ് നേതാവ് രൂപേഷ് നല്‍കിയ ഹര്‍ജിയില്‍ ...