മവോയിസ്റ്റ് നേതാവ് ജലീല്‍ വെടിയേറ്റ് മരിച്ച സംഭവം; ബന്ധുക്കള്‍ നിയമ നടപടിക്കൊരുങ്ങുന്നു
വൈത്തിരി: മാവോയിസ്റ്റ് നേതാവ് സിപി ജലീലിനെ വെടിവെച്ച് കൊന്നത് ആസൂത്രിതമെന്ന് ആരോപിച്ച് ബന്ധുക്കള്‍ നിയമനടപടിക്കൊരുങ്ങുന്നു. ജീവനോടെ പിടികൂടാനുള്ള സാഹചര്യമുണ്ടായിട്ടും ഭരണകുടം നടത്തിയ കൊലപാതകമാണിതെന്നാണ് ബന്ധുക്കളുടെ ആരോപണം. നിലമ്പൂര്‍ ...