ഗുജറാത്തില്‍ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി; മുന്‍ കേന്ദ്രമന്ത്രി മന്‍സുഖ് വാസവ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു
അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപിക്ക് തിരിച്ചടി. ലോക്സഭാംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ മന്‍സുഖ് വാസവ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ബറൂചില്‍ നിന്നുള്ള ലോക്സഭാംഗമാണ് ഇദ്ദേഹം. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി എംപി ...