അവനോട് എന്തിന് മറയ്ക്കണം..!’ചേച്ചിക്കു പീരിയഡ്‌സ് ആണോ’ എന്ന് അവന്‍ ചോദിക്കും; മകള്‍ക്ക് ആ സമയത്ത് പരിപാലനം നല്‍കുന്നതും പത്തുവയസ്സുള്ള എന്റെ മകന്‍; അമ്മയുടെ കുറിപ്പ് വൈറലാകുന്നു
കൊച്ചി: കേരളജനത സ്ത്രീകളുടെ ആര്‍ത്തവ സമയത്തെ കാണുന്നത് എന്തോ ചില അവഗണനകളോടെയാണ്. എന്നാല്‍ ഇന്ന് അത്തരത്തിലുള്ള അവഗണനകളെ തുറന്നടിക്കുകയാണ് സോഷ്യല്‍ മീഡിയ. ആര്‍പ്പോ ആര്‍ത്തവം എന്ന ഹാഷ്ടാഗോടെയാണ് ...