മന്‍സൂര്‍ അലിഖാന് ആശ്വാസം: ഒരു ലക്ഷം രൂപ പിഴ ഹൈക്കോടതി റദ്ദാക്കി
ചെന്നൈ: നടന് മന്‍സൂര്‍ അലിഖാനെതിരായ പിഴ ഹൈക്കോടതി റദ്ദാക്കി. നടിമാരായ തൃഷ, ഖുശ്ബു, നടന് ചിരഞ്ജീവി എന്നിവര്‍ക്കെതിരെ മന്‍സൂര്‍ അലി മാനനഷ്ട ഹര്‍ജി സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് മദ്രാസ് ...