സ്വപ്നത്തിൽ പാമ്പ് കടിക്കുന്നു; ജ്യോതിഷിയുടെ നിർദേശ പ്രകാരം പാമ്പിന് നേരെ നാക്ക് നീട്ടി പൂജ! ഒടുവിൽ പാമ്പ് ആഞ്ഞ് കൊത്തി, നാക്ക് മുറിച്ചു മാറ്റി
കോയമ്പത്തൂർ: സ്വപ്നം യാഥാർത്ഥ്യമാകുമ്പോൾ പലർക്കും സന്തോഷവും ആത്മനിർവൃതിയും ആനന്ദാശ്രുവും മറ്റുമാണ് അനുഭവപ്പെടുന്നത്. എന്നാൽ ഗോപിച്ചെട്ടിപ്പാളയം സ്വദേശിക്ക് സ്വപ്നം കണ്ടത് യാഥാർത്ഥ്യമായപ്പോൾ കണ്ണീർ മാത്രമായിരുന്നു ബാക്കി. കാരണം അതുവരെ ...