‘പപ്പാ, വേഗം മടങ്ങിവരൂ, അതിന് ശേഷം ജോലിക്ക് പോകാം’ ; സൈനികനായിരുന്ന അച്ഛന് മരിച്ചതറിയാതെ എന്നും മെസ്സേജ് അയക്കുന്ന മകന്!
അനന്ത്നാഗ്: സൈനികനായിരുന്ന അച്ഛന് മരിച്ചതറിയാതെ ഇപ്പോഴും അച്ഛന്റെ നമ്പറിലേക്ക് സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുകയാണ് ഏഴുവയസ്സുകാരനായ മകന്. സൈനികനായിരുന്ന കേണല്‍ മന്‍പ്രീത് സിംഗിന്റെ നമ്പറിലേക്കാണ് കബീര്‍ എന്ന മകന് ഇപ്പോഴും ...