മാസ്ക് ഉപയോഗിച്ചിട്ടും വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടും മുഖ്യമന്ത്രിക്ക് കൊവിഡ് എങ്ങനെ വന്നു…? വിശദീകരിച്ച് ഡോ. മനോജ് വെള്ളനാടിന്റെ കുറിപ്പ്
തിരുവനന്തപുരം: കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടും കൃത്യമായി മാസ്ക് ധരിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയന് എങ്ങനെ കൊവിഡ് ബാധിതനായി എന്ന കാര്യത്തില്‍ വിശീകരണ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ...