അപകടം നടന്ന് അഞ്ചു മാസമായിട്ടും മനോജിന് ബോധം തിരിച്ചുകിട്ടിയില്ല; ഇനി കണ്ണൂര്‍ സ്വദേശിക്ക് വേണം സുമസ്സുകളുടെ സഹായം
കണ്ണൂര്‍: റോഡ് അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ ഭര്‍ത്താവ് കണ്ണൊന്നു തുറക്കാന്‍ കാത്തിരിക്കുകയാണ് ഭാര്യ സവിത. അച്ഛന് മിണ്ടാതെ കിടക്കുന്ന ദുരവസ്ഥ കണ്ട് കരയുന്ന ...