അപകടത്തില്‍ വന്ന വിധി തട്ടിയെടുത്തത് സ്വന്തം ഭാര്യയെയും പൊന്നുമക്കളെയും! കാത്തിരിക്കാന്‍ ഇനി ആളില്ല, ഒരു തുള്ളി കണ്ണീര് പോലും ഒഴുക്കാതെ മൗനത്തില്‍ വേദന കടിച്ചമര്‍ത്തുന്ന മനോജിന്റെ അവസ്ഥയില്‍ നെഞ്ചകം തകര്‍ന്ന് സുഹൃത്തുക്കള്‍; കണ്ണീര് കാഴ്ച
കൊച്ചി: വിധി അപകടത്തിന്റെ രൂപത്തില്‍ വന്ന് ആറ് ജീവനുകള്‍ ഒരേ സമയം എടുത്തത് നാടിനെ മാത്രമല്ല, സംസ്ഥാനത്തെ വരെ കണ്ണീരിലാഴ്ത്തി. പക്ഷേ ആ വേദന മൗനത്തിലൂടെ കടിച്ചമര്‍ത്തുകയാണ് ...