രഹനയുടെ ഭര്‍ത്താവ് ശ്രീധര്‍ തൂങ്ങി മരിച്ച നിലയില്‍!, രഹ്ന ഫാത്തിമയെ ആശ്വസിപ്പിച്ചുകൊണ്ട് എത്തിയത് നിരവധി ഫോണ്‍കോള്‍, മിക്കവാറും തല്ലിക്കൊല്ലേണ്ടി വരുമെന്ന് മറുപടി
കൊച്ചി: രാവിലെ മുതല്‍ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ തേടി നിലയ്ക്കാതെ ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്ന് പറഞ്ഞു വിളിയോട് വിളിയാണ്. ആദ്യമൊന്നും രഹ്നയ്ക്ക് കാര്യം മനസ്സിലായില്ല. ...