കൊലപാതകത്തിനു ശേഷം ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമം, തന്ത്രപൂര്‍വം പ്രതിയെ സ്റ്റേഷനില്‍ എത്തിച്ച് ഓട്ടോഡ്രൈവര്‍
കണ്ണൂര്‍: കൊലപാതകത്തിനു ശേഷം ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ തന്ത്രപൂര്‍വ്വം പോലീസിന് കൈമാറി താരമായിരിക്കുകയാണ് കണ്ണൂര്‍ കൂളിച്ചാല്‍ സ്വദേശിയായ ഓട്ടോഡ്രൈവര്‍ മനോജ്. കഴിഞ്ഞ ദിവസം കൂളിച്ചാലിലാണ് ...