പൊതുസ്ഥലത്ത് നിസ്കരിക്കുന്നത് അനുവദിക്കില്ല; വീടിനുള്ളിലോ മസ്ജിദിലോ മതിയെന്ന് ഹരിയാന മുഖ്യമന്ത്രി
ചണ്ഡിഗഢ്: പൊതുസ്ഥലത്ത് നിസ്കരിക്കുന്നത് അനുവദിക്കാനാവില്ലെന്ന നിലപാടുമായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ആരാധനാലയങ്ങളിലാണ് പ്രാർഥിക്കേണ്ടതെന്നും സർക്കാർ ഭൂമിയിൽ ഇതിന് അനുമതി നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും ...