ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ മുന്നിട്ടിറങ്ങി കോണ്‍ഗ്രസ്; എയിംസില്‍ പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ച് ചേര്‍ത്ത് മനോഹര്‍ പരീക്കര്‍
പനാജി: ചികിത്സയില്‍ കഴിയുന്ന ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ മന്ത്രിസഭാ യോഗം വിളിച്ചു ചേര്‍ത്തു. ചികിത്സ തുടരുന്നതിനിടെയാണ് ആശുപത്രിയില്‍ പ്രത്യേക മന്ത്രിസഭാ യോഗം ...