ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പനാജി: ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോവയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് അദേഹത്തെ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ പ്രശ്നമില്ലെന്നും അടുത്ത ...