ഷാറൂഖ് ഖാന്റെ വസതിയില്‍ പോയത് റെയ്ഡിന് അല്ല: ആര്യന്റെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈമാറാന്‍ നോട്ടീസ് നല്കാന്; എന്‍സിബി സോണല്‍ ഡയറക്ടര്‍
മുംബൈ: ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ് ഖാന്റെ മുംബൈയിലെ വസതിയായ മന്നത്തില്‍ നടന്നത് റെയ്ഡ് അല്ലെന്ന് വ്യക്തമാക്കി എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡേ. മയക്കുമരുന്ന് കേസില്‍ കസ്റ്റഡിയിലുള്ള ...