ആന ചരിഞ്ഞ സംഭവത്തിലെ വിദ്വേഷ പരാമര്‍ശം: മനേക ഗാന്ധിക്ക് എതിരെ കേസ് എടുത്തു
മലപ്പുറം: കാട്ടാന ചരിഞ്ഞ സംഭവുമായി ബന്ധപ്പെട്ട് വിദ്വേഷ പരാമര്‍ശം നടത്തിയിന്റെ പേരില്‍ എംപിയും ബിജെപി നേതാവുമായ മേനകാ ഗാന്ധിക്കെതിരെ മലപ്പുറം പോലീസ് കേസെടുത്തു. ഐപിസി 153 പ്രകാരമാണ് ...