മാന്നാര്‍ കൊലക്കേസ്; പിണങ്ങിപ്പോയ കലയെ വിളിച്ചുകൊണ്ടുവന്ന് കാറില്‍ വെച്ച് കൊലപ്പെടുത്തി അനില്‍, നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്.
ആലപ്പുഴ: കേരളത്തെ ഒന്നടങ്കം നടുക്കിയ മാന്നാര്‍ കൊലക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട കല ഭര്‍ത്താവ് അനിലുമായി പിണങ്ങി വീട് വിട്ട് പോയത് കൊച്ചിയിലെ തുണിക്കടയില്‍ ജോലി ...