വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, വിദേശത്തേക്ക് മുങ്ങി; ഒരു വര്‍ഷം കഴിഞ്ഞ് വന്നിറങ്ങിയത് ബംഗളൂരുവില്‍! കൈയ്യോടെ പൊക്കി പോലീസ്
കല്‍പ്പറ്റ: 19കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പിലാക്കാവ് വിലങ്ങുംപുറം അജിനാഫ് ( 24 ) ആണ് സംഭവത്തില്‍ അറസ്റ്റിലായത്. യുവതിയെ വിവിധ ...

