കുഞ്ഞിന്റെ മരണം: മോഹനന് വൈദ്യര്‍ക്കെതിരെ നടപടി: പോലീസ് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്കി, ശൈലജ ടീച്ചര്‍
തിരുവനന്തപുരം: മോഹനന് വൈദ്യരുടെ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. കുഞ്ഞിന്റെ മരണത്തില്‍ ...