ലോക്ക് ഡൗണിനെ തുടര്‍ന്ന് വരുമാനമില്ല; അഭിനേതാവ് തൂങ്ങിമരിച്ചു, രക്ഷിക്കണമെന്ന് ഭാര്യ അഭ്യര്‍ത്ഥിച്ചിട്ടും കൊറോണയാണെന്ന് കരുതി തിരിഞ്ഞുനോക്കാതെ അയല്‍ക്കാര്‍
മുംബൈ: ടി.വി ഷോകളിലൂടെ ശ്രദ്ധേയനായ മന്മീത് ഗ്രേവാവാളിനെ(32) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ചയാണ് മന്‍മീതിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രയാസത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് ...