ദിലീപുമായുള്ള വിവാഹശേഷം സന്തോഷവതിയായിരുന്നു, വീട്ടിലെ ഒരു സ്ത്രീയെന്ന നിലയില്‍ താന്‍ ജീവിതം ശരിക്കും ആസ്വദിക്കുകയായിരുന്നു, ഒരിക്കല്‍പ്പോലും ജോലി ചെയ്യാന്‍ കഴിയാത്തതിന്റെ പേരില്‍ മനസ് വേദനിച്ചിരുന്നില്ല; മഞ്ജുവാര്യര്‍ പറയുന്നു
ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വിവാഹ ബന്ധം വേര്‍പിരിഞ്ഞെങ്കിലും ഇന്നും മലയാളികള്‍ക്ക് ഈ താരങ്ങള്‍ പ്രിയപ്പെട്ടവര്‍ തന്നെ. അതുകൊണ്ടുതന്നെ താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ...