എല്ലാത്തിനും സഹകരിക്കാൻ റെഡി ആയിരിക്കണം; മനസിൽ വന്ന തെറി പുറത്തെടുത്തില്ല; പ്രമുഖ സംഗീത സംവിധായകന്റെ മോശം പെരുമാറ്റത്തെ കുറിച്ച് നടി മഞ്ജുവാണി
സിനിമാലോകത്തെ വേർതിരിവുകളെ കുറിച്ച് മുമ്പ് തന്നെ വെളിപ്പെടുത്തി ശ്രദ്ധേയയായ നടിയും അഭിഭാഷകയുമായ മഞ്ജുവാണി ഭാഗ്യരത്നം വീണ്ടും സിനിമാലോകത്തെ ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തുന്നു. അഭിനയത്തിനൊപ്പം തന്നെ ഗായികയുമായ താരത്തിന് ...