മഞ്ഞുമ്മൽ ബോയ്‌സ് നിർമ്മാതാക്കളുടെ വഞ്ചനക്കേസ്: വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകൻ
കൊച്ചി: സാമ്പത്തികമായ വഞ്ചനക്കേസിൽ ആരോപണത്തിൽ 'മഞ്ഞുമ്മൽ ബോയ്സ്' സിനിമയുടെ നിർമാതാക്കൾക്കായി വാദിച്ചിരുന്ന അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞു. ഇതേതുടർന്ന് നിർമാതാക്കളുടെ മുൻകൂർ ജാമ്യഹർജി ജൂൺ 12-ന് പരിഗണിക്കാൻ മാറ്റി. ...