‘മനുഷ്യരെ വേര്‍തിരിക്കാനേ മതിലുകള്‍ക്കാവൂ, വിവരമുള്ളവര്‍ അത്തരം മതിലുകളില്‍ ഒന്ന് ചാരി നില്‍ക്കുകപോലുമില്ല’; മഞ്ജുവിന് പിന്തുണയുമായ് ജോയ് മാത്യു
തൃശ്ശൂര്‍: വനിതാ മതിലിന് ആദ്യം പിന്തുണ നല്‍കുകയും പിന്നീട് പിന്തുണ പിന്‍വലിക്കുകയും ചെയ്ത മഞ്ജു വാര്യര്‍ക്ക് പിന്തുണയുമായ് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. സമൂഹമാധ്യമങ്ങളില്‍ നടിക്കെതിരെ ...










