എന്നെ ഓമനിച്ചിട്ടില്ല, അതുകൊണ്ട് തന്നെ അച്ഛനോട് പരിഭവമുണ്ട്; അറ്റ്‌ലസ് രാമചന്ദ്രന്റെ ഓർമകളിൽ മകൾ മഞ്ജു പറയുന്നു
അന്തരിച്ച വ്യവസായിയും ചലച്ചിത്ര നിർമാതാവുമായ അറ്റ്‌ലസ് രാമചന്ദ്രനെ അനുസ്മരിച്ച് മകൾ അഞ്ജു രാമചന്ദ്രൻ. സംസ്‌കാരത്തിന് ശേഷമുള്ള അനുസ്മരണ ചടങ്ങിലാണ് മഞ്ജു തന്റെ ഓർമകളും പരിഭവങ്ങളും പങ്കുവെച്ചത്. ഇനി ...