പ്രേക്ഷകർക്ക് സന്തോഷം ലഭിക്കാനാണ് തമാശകളെന്ന് ബിനു അടിമാലി; വേദനിപ്പിക്കുന്ന ബോഡി ഷെയിംഗ് തമാശകൾ പറയാതിരിക്കുന്നതാണ് മാന്യതയെന്ന് തിരുത്തി മഞ്ജു
തമാശയെന്ന പേരിൽ വേദികളിൽ ബോഡി ഷെയ്മിംഗ് നടത്തുന്നതിനെ സാമാന്യവത്കരിച്ച മിമിക്രി ആർടിസ്റ്റ് ബിനു അടിമാലിയെ അതേ വേദിയിൽ വെച്ച് തിരുത്തി മഞ്ജു പത്രോസ്. സമൂഹത്തിൽ നിന്ന് ഇത്തരം ...