കാന്‍സര്‍ കാലിനെ കാര്‍ന്നെടുത്തിട്ടും മഞ്ജുവിനെ പിന്തുടര്ന്ന് ആനന്ദിന്റെ പ്രണയം; ഒടുവില്‍ എതിര്‍പ്പുകളെ മറികടന്ന് വിവാഹം; വീണ്ടും വില്ലനായി കാന്‍സറും താങ്ങായി ഭര്‍ത്താവും
തിരുവനന്തപുരം: ആകാര ഭംഗിയോ ബാഹ്യമായ ഘടകങ്ങളോ അല്ല മഞ്ജു ലേഖയുടെ ഹൃദയത്തെയാണ് ആനന്ദ് രാജ് പ്രണയിച്ചത്. സത്യസന്ധമായ ഈ പ്രണയം പിന്നീട് വിവാഹത്തിലേക്ക് എത്തിയപ്പോള്‍ വില്ലനായി കാന്‍സര്‍ ...