പുഴ കവർന്ന സ്വർണ്ണമാല രണ്ടര വർഷത്തിന് പുഴ തന്നെ തിരിച്ചു നൽകി; തുണച്ചത് വേലായുധന്റെ സത്യസന്ധത
പാണ്ടിക്കാട്: രണ്ടര വർഷം മുമ്പ് പുഴയിൽ കളഞ്ഞ് പോയ സ്വർണ്ണമാല ഇനി ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് കരുതി നിരാശയായ സാജിറയ്ക്ക് അതേ മാല തിരിച്ചുനൽകി പുഴ. തുവ്വൂർ മാതോത്തിലെ ...