കാഴ്ച നഷ്ടപ്പെട്ട 110ാം വയസുകാരന് കാഴ്ച വീണ്ടെടുത്തു: തിമിര ശസ്ത്രക്രിയയിലൂടെ കൈയ്യടി നേടി മഞ്ചേരി മെഡിക്കല്‍ കോളേജ്
തിരുവനന്തപുരം: 110 വയസിലും തിമിര ശസ്ത്രക്രിയയിലൂടെ കാഴ്ച വീണ്ടെടുത്ത് നല്കി കൈയ്യടി നേടി മഞ്ചേരി മെഡിക്കല്‍ കോളേജ്. വണ്ടൂര്‍ സ്വദേശി രവിയ്ക്കാണ് പ്രായാധിക്യത്തിലും നേത്രരോഗ വിഭാഗത്തിന്റെ മികച്ച ...