‘സംഘടനയുടെ പേര് അച്ഛന് എന്നല്ല അമ്മ എന്നാണ്, അവിടം തൊട്ട് തന്നെ നമ്മള് പെണ്ണുങ്ങളുടെ ഭാഗത്താണ്’; ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന് മണിയന്‍പിള്ള രാജു
കൊച്ചി: മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് വേണ്ട പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന് മണിയന്‍പിള്ള രാജു. നമ്മുടെ സംഘടനയുടെ പേര് അച്ഛന് എന്നല്ല അമ്മ എന്നാണ്. അവിടം ...