സ്വയം പിന്നോട്ടില്ല; സംരക്ഷണം നല്കാന് കഴിയില്ലെന്ന് പോലീസ് അറിയിച്ചാല്‍ മടങ്ങിപ്പോകും; മനിതി സംഘം
തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായി മനിതി സംഘം സന്നിധാനത്തേക്ക് പുറപ്പെട്ട സാഹചര്യത്തില്‍ സുരക്ഷ ഒരുക്കാനാവില്ലെന്ന് പോലീസ് നേരിട്ട് അറിയിച്ചാല്‍ തങ്ങള്‍ തിരിച്ചു പോകാമെന്ന് ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘം ...