ഇത്തവണയും ശബരിമലയിലേക്ക് യുവതികളുമായി എത്തും; സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാരില്‍ പൂര്‍ണ്ണ വിശ്വാസമില്ലെന്ന് മനീതി
പത്തനംതിട്ട: ഇത്തവണയും ശബരിമലയിലേക്ക് യുവതികളുമായി എത്തുമെന്ന് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനീതി വനിതാ കൂട്ടായ്മ. സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞത് വിശ്വാസത്തിലെടുത്താണ് ...