ഓഹരി വില്‍പ്പനയിലെ ക്രമക്കേടില്‍ ഉത്തരവാദി മുകേഷ് അംബാനി; കോടികളുടെ പിഴ, 45 ദിവസത്തിനുള്ളില്‍ അടയ്ക്കണം! വന്‍ തിരിച്ചടി
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിക്കെതിരെ കോടികളുടെ പിഴ ചുമത്തി. ഓഹരി വില്പനയില് ക്രമക്കേട് കാണിച്ചതിന്റെ അടിസ്ഥാനത്തിലാണ് പിഴ ചുമത്തിയത്. വാണിജ്യ വ്യാപാര നിയന്ത്രണ ബോര്‍ഡായ ...