രാത്രിയില്‍ അസാധാരണ ശബ്ദം, ലൈറ്റ് ഇട്ട് നോക്കിയപ്പോള്‍ കണ്ടത് കിടക്കപ്പായയില്‍ ചുരുണ്ട് കിടക്കുന്ന മൂര്‍ഖന്‍ പാമ്പിനെ! ഒരു രാത്രി ഉറങ്ങാതെ മണികണ്ഠനും കുടുംബവും
കൊപ്പം: കിടപ്പ് മുറിയിലെ പായയില്‍ കണ്ടെത്തിയത് അത്യുഗ്രന്‍ മൂര്‍ഖന്‍ പാമ്പിനെ. ഒരു രാത്രി മുഴുവന്‍ ഉറങ്ങാതെ ഭീതിയിലാണ് മണികണ്ഠന്റെ കുടുംബം കഴിഞ്ഞത്. പാലക്കാട് എറയൂര്‍ പയറിങ്കല്‍തൊടി മണികണ്ഠന്റെ ...