ത്രിപുരയിൽ മുഖ്യമന്ത്രിയായി മണിക് സാഹ തുടരും; ഫലം വന്നതോടെ അക്രമം രൂക്ഷം; രണ്ട് ജില്ലകളിൽ നിരോധനാജ്ഞ
അഗർത്തല: ത്രിപുരയിൽ മുഖ്യമന്ത്രിയായി മണിക് സാഹ തന്നെ തുടരാൻ തീരുമാനം. ബിജെപി നിയമസഭ കക്ഷി യോഗത്തിലാണ് തീരുമാനമുണ്ടായത്. പാർട്ടി വിഷയങ്ങളെ തുടർന്ന് ബിപ്ലബ് ദേബ് കുമാറിന് പകരം ...