വീണ്ടും ഹൃദയത്തോട് ചേർത്ത് നിർത്തി മോഹൻലാൽ മണിയുടെ മറ്റൊരു സ്വപ്നവും സഫലമാക്കി; ‘ഉടലാഴം’ ട്രെയിലറും പോസ്റ്ററും റിലീസ് ചെയ്തത് സ്വന്തം പേജിലൂടെ
പതിമൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോൾ മണി ആഗ്രഹിച്ചത് 'ലാലേട്ടനെ' ഒന്നു കാണാനായിരുന്നു. മാധ്യമങ്ങളിലൂടെ ഇക്കാര്യമറിഞ്ഞ മോഹൻലാൽ ഷൂട്ടിങ് തിരക്കുകൾക്ക് ഇടയിലും മണിയെ ചേർത്ത് ...