പുതുച്ചേരിയില്‍ വീടിനുള്ളിലേക്ക് മാന്‍ഹോളിലൂടെ വിഷവായു കടന്ന് മൂന്നു പേര്‍ക്ക് ദാരുണാന്ത്യം
പുതുച്ചേരി: പുതുച്ചേരിയില്‍ മാന്‍ഹോളിലൂടെയുള്ള വിഷവായു ശ്വസിച്ച് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. 15 വയസുള്ള കുട്ടിയും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. റെഡ്ഡിപാളയം മേഖലയിലാണ് ദാരുണമായ അപകടം സംഭവിച്ചത്. പ്രദേശത്തെ ...