ചായ അവിടെ വെച്ചോ ദാ വരുന്നു, പിന്നീട് അവന് വന്നില്ല, ഇനി ഒരിക്കലും വരില്ല..! മൂന്നുവര്‍ഷമായി സമദിന്റെ ചായക്കടയിലെ ഒരു ഗ്ലാസ് ചായ നൗഷാദിനെ കാത്തിരിക്കുന്നു; മറക്കരുത് മരണത്തിന്റെ ആഴങ്ങളിലേക്ക് മറഞ്ഞ ആ മനുഷ്യസ്നേഹിയെ
മൂന്നുവര്‍ഷമായി സമദിന്റെ ചായക്കടയിലെ ഒരു ഗ്ലാസ് ചായ കാത്തിരിക്കുന്നു നൗഷാദിനെ കാത്ത്. ആരാണ് അയാള്‍ എന്ന് മനസ്സിലായോ... നശിക്കാത്ത മനുഷ്യത്ത്വത്തിന്റെ പ്രതീകമാണ് കരുവശ്ശേരി നൗഷാദ്. മറന്നു കാണില്ല ...