ജോലി വേറെ കിട്ടും; പക്ഷെ വോട്ട് അങ്ങനെയല്ല; മോഡിയെ വിജയിപ്പിക്കാന്‍ ഓസ്ട്രേലിയയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ച് യുവാവ്
മംഗളൂരു: ബിജെപിക്ക് വോട്ട് ചെയ്യാനായി ഓസ്ട്രേലിയയിലുള്ള ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി യുവാവ്. നരേന്ദ്ര മോഡി ഒരിക്കല്‍ കൂടി പ്രധാനമന്ത്രിയായി കാണാന്‍ വേണ്ടിയാണ് ബിജെപിയെ വിജയിപ്പിക്കാനായി താന്‍ ജോലി ...