‘അശ്രദ്ധയും ക്രൂരതയും, വനംവകുപ്പ് രണ്ടാഴ്ചയ്ക്കിടയില്‍ ഒരോ ആനയെ വീതം കൊല്ലുന്നു’; തണ്ണീര്‍ കൊമ്പന് ചരിഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് മനേക ഗാന്ധി
ന്യൂഡല്‍ഹി: വയനാട്ടിലെ മാനന്തവാടിയില്‍ ഇറങ്ങിയ കാട്ടുകൊമ്പനായ തണ്ണീര്‍ കൊമ്പന് എന്ന് വിളിക്കുന്ന ആന ബന്ദിപൂരിലെത്തിച്ചപ്പോള് ചരിഞ്ഞ സംഭവത്തില്‍ വിമര്‍ശനം. വനം വകുപ്പിന്റെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്ന് ബിജെപി ...