ട്വിറ്റര്‍ എംഡി ഓണ്‍ലൈനില്‍ ഹാജരായാല്‍ മതി, അറസ്റ്റ് ചെയ്യരുതെന്ന് യുപി പോലീസിനോട് ഹൈക്കോടതി
ന്യൂഡല്‍ഹി : ഗാസിയാബാദില്‍ വയോധികനെ ആക്രമിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തതിന്റെ വിശദീകരണം നല്കാന് ട്വിറ്ററിന്റെ ഇന്ത്യന്‍ മേധാവി നേരിട്ടെത്തണമെന്നാവശ്യപ്പെട്ട യുപി പോലീസിന് കര്‍ണാടക ഹൈക്കോടതിയുടെ ചുട്ട മറുപടി. ...