വിളര്‍ച്ചയും രക്തസമ്മര്‍ദ്ദമുണ്ടെന്നും അറിയിച്ചു, നിര്‍ബന്ധിത കായിക പരിശീലനത്തിന് അയച്ച് അധ്യാപകന്; വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണ് മരിച്ചു, സംഭവം മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍! പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍
ചെന്നൈ: വിളര്‍ച്ചയും രക്തസമ്മര്‍ദ്ദവും ഉണ്ടെന്ന് അറിയിച്ചിട്ടും വിദ്യാര്‍ത്ഥിനിയെ നിര്‍ബന്ധിത കായിക പരിശീലനത്തിന് അയച്ച് അധ്യാപകന്. കഠിനാധ്വാനം കൂടിയതിനു പിന്നാലെ വിദ്യാര്‍ത്ഥിനി കുഴഞ്ഞ് വീണു മരിച്ചു. മദ്രാസ് ക്രിസത്യന്‍ ...