ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീട നേട്ടം ആഘോഷിച്ച് മാഞ്ചസ്റ്റര്‍ സിറ്റി; ഒരൊറ്റ തോല്‍വിയുള്ള ലിവര്‍പൂളിന് കപ്പില്ല; കണ്ണീരില്‍ ആരാധകര്‍; ഗോള്‍ഡന്‍ ബൂട്ട് പങ്കിട്ട് സലാ; ഗോള്‍ഡന്‍ ഗ്ലോവ് അലിസണ്
മാഞ്ചസ്റ്റര്‍: ഒടുവില്‍ പോയിന്റ് പട്ടികയിലെ അനിശ്ചിതങ്ങള്‍ക്കൊടുവില്‍ 98 പോയന്റുകളുമായി ഒന്നാംസ്ഥാനത്ത് നിലയുറപ്പിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ കിരീടം തട്ടിയെടുത്ത് മാഞ്ചസ്റ്റര്‍ സിറ്റി. എവേ മത്സരത്തില്‍ ബ്രൈട്ടണെ ഒന്നിനെതിരെ നാലു ...