നിപ രോഗ ലക്ഷണം; മഞ്ചേരിയില്‍ ഒരാള്‍ നിരീക്ഷണത്തില്‍, കോഴിക്കോട്ടെ നിപ ബാധിതനുമായി സമ്പര്‍ക്കമില്ല
മലപ്പുറം: മഞ്ചേരിയില്‍ നിപ രോഗ ലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍. എന്നാല്‍ മഞ്ചേരിയില്‍ നിരീക്ഷണത്തിലുള്ള ആള്‍ക്ക് കോഴിക്കോട്ടെ നിപ ബാധിതനുമായി സമ്പര്‍ക്കമില്ലെന്നാണ് വിവരം. മഞ്ചേരി മെഡിക്കല്‍ കോളജിലാണ് പനിയും ...