വെരിക്കോസിന് ചികിത്സ തേടി ആശുപത്രിയിലെത്തി, ശസ്ത്രക്രിയക്കിടയില്‍ ഞരമ്പ് മാറി മുറിച്ചു, ചലനശേഷി നഷ്ടപ്പെട്ട് യുവാവ്! ഡോക്ടര്‍ക്കെതിരെ പരാതി
മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാക്കെതിരെ ആരോപണവുമായി യുവാവ് രംഗത്ത്. ശസ്ത്രക്രിയക്കിടയില്‍ ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നുണ്ടായ പിഴവില്‍ തന്റെ കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടെന്നാണ് യുവാവിന്റെ ആരോപണം. പേരിയ ...