ശ്രീകുമാറിന്റെ ഭാര്യയ്ക്ക് ജോലി, കുടുംബത്തിന് 15 ലക്ഷവും; ജീവനൊടുക്കിയതില്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സ്കൂള്‍ മാനേജ്മെന്റ്, പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും
തിരുവനന്തപുരം: ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതില്‍ മനംനൊന്ത് തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ശ്രീകുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സ്കൂള്‍ മാനേജ്മെന്റ്. 15 ലക്ഷം രൂപയും ഭാര്യയ്ക്ക് ജോലി നല്‍കുമെന്നും ...