അര്‍ജുന്റെ കുടുംബവും മനാഫും തമ്മിലെ തര്‍ക്കം ഒത്തുതീര്‍ന്നു; തെറ്റിദ്ധാരണകള്‍ മാറിയെന്ന് മനാഫും ജിതിനും
കോഴിക്കോട്: അര്‍ജുന്റെ കുടുംബവും മനാഫും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍ന്നു. ഇരു കുടുംബങ്ങളും തമ്മില്‍ കൂടിക്കാഴ്ച നടത്തി. തെറ്റിദ്ധാരണകള്‍ മാറിയെന്ന് മനാഫും ജിതിനും പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകരായ നൗഷാദ് ...