അവിഹിത ബന്ധമുണ്ടെന്ന സംശയം, യുവതിയെ കാണാനെത്തിയ സുഹൃത്തിനെ അടിച്ചുകൊന്ന് ഭര്‍ത്താവ്, നടുക്കുന്ന സംഭവം
കൊച്ചി: അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ യുവാവിനെ സുഹൃത്തായ യുവതിയുടെ ഭര്‍ത്താവ് അടിച്ചു കൊന്നു. എറണാകുളത്താണ് സംഭവം. പാലക്കാട് പിരായിരി സ്വദേശി അജയ്കുമാറാണ് മരിച്ചത്. സംഭവത്തില്‍ പാലക്കാട് സ്വദേശിയായ ...